







ഓണമത്സരംരണ്ടാം സമ്മാനാർഹമായ കഥ അതൊരു ഓണക്കാലം ആയിരുന്നു. പൂക്കൾ പൂവിട്ടു തുടങ്ങുന്നതേയുള്ളൂ .ശലഭങ്ങൾ കൂട്ടുകൂടി തേൻ തേടി പാറി നടന്നു. പൂമണം പരത്തുന്ന കാറ്റ് ചെറുതായി വീശിക്കൊണ്ടിരുന്നു . മാനത്തുനിറയുന്ന കാർമേഘങ്ങളിലേക്ക്...
സിന്ധു1 Mins read
( ഓണമത്സരത്തിൽ ഒന്നാം സമ്മാനാർഹമായ കഥ ) പുൽപ്പള്ളി ടൗണിൽ നിന്ന് ബത്തേരിക്കുള്ള ബസ് പിടിക്കണം അതാണ് ലക്ഷ്യം. മീനങ്ങാടിയിലെ എൻറെ സ്വന്തം വീട്ടിലേക്കാണ് പോവേണ്ടത്. നേരിട്ടുള്ള ബസ് ഉണ്ട്. എന്നാലും...
മഞ്ജു.K1 Mins read
സാമൂഹിക ശ്രേണിയിൽ വ്യത്യസ്ഥതലത്തിലുള്ളവരുടെ പെരുമാറ്റങ്ങളിൽ തങ്ങളുടെ സാമൂഹികസ്ഥാനങ്ങളെ വ്യക്തമാക്കുമാറ് അനുവർത്തിക്കുന്ന ചിട്ടകളാണ് ആചാരങ്ങൾ. ഭാഷയും സമൂഹത്തിന്റെപെരുമാറ്റചിട്ടകളെ ഉൾക്കൊള്ളുന്നു്. ഭാഷ എന്ന സാമൂഹിക പെരുമാറ്റത്തിൽ പ്രത്യക്ഷമാകുന്നആചാരപരമായ സൂചകങ്ങളാണ് സാമാന്യമായി പറഞ്ഞാൽ ആചാരഭാഷ. സമൂഹത്തിന്റെതാഴെത്തട്ടിലുള്ളവർ...
ഡോ. ദിലീപ്കുമാർ1 Mins read
തൃശൂർ ജില്ലാ ഓഫീസേഴ്സ് ക്ലബ്ബിൻ്റെ പൊതുയോഗം ആഗസ്റ്റ് 23 ന് ശനിയാഴ്ച 5 മണിക്ക് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്നു. ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടും കണക്കുകളും വിശദമായി ചർച്ച ചെയ്തു...
thrissurofficersclub1 Mins read
തൃശ്ശൂരിലെ ഗസറ്റഡ് ഓഫീസർമാരുടെ കൂട്ടായ്മയായ ജില്ലാ ഓഫീസേഴ്സ് ക്ലബിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഇപ്പോൾ പ്രവർത്തനമാരംഭിച്ചിരിക്കുന്നു. ജീവനക്കാരുടെ കഴിവുകളും സർഗ്ഗാത്മകതയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വെബ്സൈറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കേരള സാഹിത്യ...
thrissurofficersclub1 Mins read
ജന്മദിനം കലണ്ടറിലൊരു കള്ളിയിൽകറുപ്പിലോ ചുവപ്പിലോവർഷത്തിലൊരു ദിനം ആവർത്തിക്കും തോറും,ആകുലത കൂട്ടുന്ന …അനുഭവങ്ങളെആഘോഷമാക്കുന്ന…..അർദ്ധവിരാമത്തിനുംവിരാമത്തിനും ഇടയിലെവെറുമൊരു ദിനം വാക്കുകളാൽ വർണ്ണിച്ച്വർഷങ്ങൾക്ക് പേരിട്ട്നിറം പകരുന്ന ദിനംജന്മദിനം …
Gireesh Mohan1 Mins read
ഓണമത്സരംരണ്ടാം സമ്മാനാർഹമായ കഥ അതൊരു ഓണക്കാലം ആയിരുന്നു. പൂക്കൾ പൂവിട്ടു തുടങ്ങുന്നതേയുള്ളൂ .ശലഭങ്ങൾ കൂട്ടുകൂടി തേൻ തേടി പാറി നടന്നു. പൂമണം പരത്തുന്ന കാറ്റ് ചെറുതായി വീശിക്കൊണ്ടിരുന്നു . മാനത്തുനിറയുന്ന കാർമേഘങ്ങളിലേക്ക് നോക്കി അമ്മൂമ്മ പറഞ്ഞു , അത്തം കറുത്താൽ ഓണം...
സിന്ധു1 Mins read
Excepteur sint occaecat cupidatat non proident